പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള നോര്‍ക്കാ റൂട്ട്‌സിന്റെ സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രവുമായി ബന്ധപ്പെടണം ഫോണ്‍ 0495 2304882, 2304885
3/6/09
വിദേശത്ത് പോകുന്നവര്‍ക്ക് പരിശീലനം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ വിദേശത്ത് തൊഴില്‍ തേടി പോകാനാഗ്രഹിക്കുന്നവര്‍ക്കായി പ്രീ - ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം ഈ മാസം 28ന് മലപ്പുറം അപ്പ് ഹില്ലിലെ ഹോട്ടല്‍ ഹില്‍ ഫോര്‍ട്ടില്‍ നടത്തും. വിദേശത്ത് തൊഴില്‍തേടി പോകാനാഗ്രഹിക്കുന്നവര്‍ക്ക് അവിടങ്ങളിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് അറിവ്‌നല്‍കുന്നതിനും, വിസ, എമിഗ്രേഷന്‍ നിയമങ്ങള്‍, തൊഴില്‍ ഉടമ്പടി, യാത്രാനിബന്ധനകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവബോധം സൃഷ്‌ടിക്കുന്നതിനുമാണ് ക്ലാസ്. വിദേശ രാജ്യങ്ങളിലെ പൊതു നിയമങ്ങള്‍, അറബിഭാഷാപരിജ്ഞാനം, ആശയവിനിമയം, വ്യക്തിത്വവികസനം തുടങ്ങിയ വിഷയങ്ങളും ഇതിലുണ്ടാകും. 100 രൂപ കോഴ്‌സ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള നോര്‍ക്കാ റൂട്ട്‌സിന്റെ സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രവുമായി ബന്ധപ്പെടണം ഫോണ്‍ 0495 2304882, 2304885
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള നോര്‍ക്കാ റൂട്ട്‌സിന്റെ സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രവുമായി ബന്ധപ്പെടണം ഫോണ്‍ 0495 2304882, 2304885
Subscribe to:
Post Comments (Atom)
No comments:
Post a Comment