3/7/09

ഐ.ഐ.ടിയില്‍
എം.എ കോഴ്‌സ്‌
ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി 2009-2010 വര്‍ഷത്തെ ഡെവലപ്‌മെന്റ്‌ സറ്റഡീസ്‌, ഇക്കണോമിക്‌സ്‌, ഇംഗ്ലീഷ്‌ സ്റ്റഡീസ്‌ എം.എ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. ദേശീയ തലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ്‌ പരീക്ഷയിലുടെയാണ്‌ പ്രവേശനം. അപേക്ഷകള്‍ മാര്‍ച്ച്‌ 31 വരെ ഓണ്‍ലൈനില്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍. ഇവിടെ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...